Monday, March 19, 2012

സുബൈര്‍ക്കക്ക് പണി കൊടുത്താല്‍


47 comments:

 1. ഇതിനായിരിക്കും പണി പാലുംവെള്ളത്തില്‍ കിട്ടുക എന്ന് പറയുന്നത്. ഹെഹെ.. :)
  നമ്മുടെ ബ്ലോഗും സന്ദര്‍ശിക്കാം..
  http://kannurpassenger.blogspot.com/

  ReplyDelete
 2. കൊടുത്തപ്പം അങ്ങ് കൊല്ലത്തല്ല കോട്ടയത്തൂം കിട്ടി അല്ലേ ? നന്നായി ട്ടോ റാഷിദെ കാര്യങ്ങളെല്ലാം. ആശംസകൾ.

  ReplyDelete
 3. ജബ്ബാറിന്‌റേയും സുബൈറിന്‌റേയും ഒാരോ കാര്യങ്ങളേയ്‌... അല്ല ഇജ്ജ്‌ ഗള്‍ഫിലൊന്നും പോകാതെ ഈ ഗള്‍ഫ്‌ കഥ എവിടെ നിന്ന് ഒപ്പിച്ചെടുത്തു. ഇത്തരത്തില്‍ ആളെ പറ്റിക്കുന്ന ഏര്‍പ്പാട്‌ പ്രവാസികള്‍ക്കിടയില്‍ നാലഞ്ച്‌ വര്‍ഷം മുമ്പ്‌ ഉണ്‌ടായിരുന്നു എന്നാല്‍ ഇപ്പോള്‍ ഇല്ല. എന്‌റെ പെട്ടിയില്‍ ചീട്ട്‌ കെട്ടുകളാണ്‌ ആരോ തിരുകി വെച്ചിരുന്നത്‌.

  ReplyDelete
 4. ഇത്തിരി കടുപ്പത്തിലെ പണിയായിപ്പോയി....:)
  കൊള്ളാം

  ReplyDelete
 5. കൊള്ളാലോ ഭായ് എഴുത്ത്, ഇനിയും വരാം.

  ReplyDelete
 6. >> "എനിക്കിട്ടു പണിതരാന്‍ മാത്രം അണ്ടിയുറപ്പുള്ള ആരാ എന്‍റെ റൂമില്‍?!" <<

  ഡാ, കണ്ണൂരാന്റെ സ്ഥാപര ജംഗമ വസ്തുക്കളോട് കളിക്കല്ലേ. പണിയാകും!

  ഡാ, ഇതെവിടുന്ന് ഒപ്പിച്ച്?
  ആളെ പൊട്ടനാക്കുന്നവര്‍ക്ക് എട്ടിന്റെ പണി കൊടുക്കണം.
  എഴുത്ത് കലക്കി മച്ചൂ.

  ReplyDelete
  Replies
  1. ഹ ഹ ഹ... തന്ന പണി തിരിച്ചു കൊടുത്ത് അല്ലേ

   മൊഹി ചോദിച്ച പോലെ ഈ ഗള്‍ഫില്‍ പോകാത്ത നീ എങ്ങിനെ ഇതു ഒപ്പിച്ചു. നനായിട്ടുണ്ട് കേട്ടോ ഈ കഥ. :)

   Delete
 7. അതൊരു ഒന്നൊന്നര പണിയായിപ്പോയി...
  ഒരാഴ്ച കഴിഞ്ഞു തുറന്നപ്പോഴാണ് കൂടുതല്‍ ഏറ്റത്.

  ReplyDelete
 8. ഹഹഹ...
  നല്ല വൃത്തിയുള്ള സുഗന്ധം നിറഞ്ഞ പണി....
  ആ മണം മൂക്കിലേക്ക് കയറിയ പോലെ....

  ReplyDelete
 9. കഴിഞ്ഞ ആഴ്ച നാട്ടില്‍ പോയ അളിയന്റെ പെട്ടി കെട്ടാന്‍ ഈ ഉള്ളവനും ഭാഗ്യം ലഭിക്കുകയുണ്ടായി.

  പെങ്ങള്‍ക്ക് കൊടുക്കാന്‍ അളിയന്‍ വാങ്ങിയ സാരി കണ്ടപ്പോ....വെറുതെ അതിനുള്ളില്‍ ഭദ്രമായി ഒരു പാക്കറ്റ്‌ കുബ്ബുസ് കൂടി വെച്ചു...

  അളിയന്‍ നാട്ടിലെതിയതും...കുടുംബം അടക്കം എല്ലാരും വിളിച്ചു നന്ദി പറഞ്ഞു...ഗള്‍ഫ്‌ നാട്ടിലെ ഹീറോ ആയ കുബ്ബൂസ് ഒരു നോക്ക് കാണാന്‍ അവസരം നല്‍കിയതില്‍.....

  ഫോണ്‍ വെക്കാന്‍ നേരം...അളിയന്‍ അടക്കം പറഞ്ഞു....എന്നാലും അളിയോ...ഇജ്ജ്‌ കോഴി മുട്ട ഒന്നും എടുത്തു സാരിക്കകത്തു വെച്ചില്ലല്ലോ...ഭാഗ്യം...നിന്റെ പെങ്ങള്‍ എന്നെ ദൈവോര്സ് ചെയ്തേനെ എന്ന്...:P

  ReplyDelete
 10. പഹയാ....അനക്ക് ഇത്ര അണ്ടി ഉറപ്പാ‍....GOOD ONE...

  ReplyDelete
 11. ഡാ റാശീ, കലക്കി..ഗള്‍ഫില്‍ നിന്നും നാട്ടിലേക്കു പോകുന്ന പലര്‍ക്കും ഉണ്ടാകുന്ന അനുഭവം നര്‍മ്മ രസത്തോടെ പറഞ്ഞു. ആശംസകള്‍

  ReplyDelete
 12. ഹി ഹി റഷീ അന്നെ ഞമ്മള് കൊല്ലും .. നന്നായി ചിരിപ്പിച്ചു പോസ്റ്റ്‌
  ആ പണി കൊറേ ആള്‍ക്കാര്‍ക്ക് ഇവിടെ കൊടുക്കുന്നുണ്ട് .. എനിക്കൊക്കെ മിക്കവാറും കിട്ടാന്‍ ചാന്‍സ് ഉണ്ട് ഹീ
  അസ്സലായെടാ പോസ്റ്റ്‌ ഭാവുകങ്ങള്‍

  ReplyDelete
 13. പ്രവാസി പാരകള്‍.... സൂപ്പര്‍....

  ReplyDelete
 14. ഹഹഹ
  എന്റെ ഒരു സുഹ്രത്തിനെ ഞങ്ങൾ ഇങ്ങനെ പറ്റിച്ച് കഴിഞ്ഞ അഴ്ച നാട്ടിലേക്ക് അയച്ചിടുണ്ട് ഇനി വന്നാൽ കാണാൻ പുകില്

  ReplyDelete
 15. പണി കൊടുക്കുന്നേല്‍ ദേ ഇങ്ങനെ വേണം .. ഹ ഹ..

  ReplyDelete
 16. പ്രിയ ചങ്ങായി ...
  "ഇജ്ജ്‌ കൊടുത്തയച്ച സാധനങ്ങള്‍ അന്‍റെ പേരേല്‍ അല്ലാതെ വേറെ എവിടെയാ പഹയാ കൊടുക്കേണ്ടത്‌??"

  പണി കൊടുകുന്നാ ആ പണി നമ്മക്ക് പെരുത്ത്‌ ഇഷ്ട്ടായി ട്ടോ ... ഇജ്ജു ഒരു സംഭവം തന്നെ ...
  സസ്നേഹം ...

  ReplyDelete
 17. ഹഹഹ് നല്ല ചിരിക്കുള്ള വക ആയി പഹയാ പ്രവാസികളുടെ ഇടയിലെ ഈ കുസ്രിതികള്‍ നല്ല മോന്ജോടെ പറഞ്ഞു ആശംസകള്‍

  ReplyDelete
 18. "ഇജ്ജ്‌ കൊടുത്തയച്ച സാധനങ്ങള്‍ അന്‍റെ പേരേല്‍ അല്ലാതെ വേറെ എവിടെയാ പഹയാ കൊടുക്കേണ്ടത്‌??"
  ഹല്ലാ .. പിന്നെ
  പണി തരുമ്പോള്‍ ഇരട്ടി തിരിച്ചു കിട്ടും എന്ന് ജബ്ബാര്‍ വിചാരിച്ചില്ല അല്ലേ!!!
  ഈ സുബൈര്‍ ആരാ മോന്‍ ?

  ReplyDelete
 19. പണി പാളിയല്ലോ പഹയാ....

  ReplyDelete
 20. ഈ പണി കൊള്ളാലോ... ഇനി നാട്ടില്‍ പോകുമ്പോള്‍ ശ്രദ്ധിചെക്കണമെന്ന്... ഉം..

  ReplyDelete
 21. റഷീദ്, കുറച്ചു തിരക്കിലായതിനാല്‍ വൈകി വായിക്കാന്‍.
  ഈ പണി പലര്‍ക്കും ഞാന്‍ ഒപ്പിചിട്ടുണ്ട്.തിരിച്ചിങ്ങോട്ടും പലിശ സഹിതം തന്നിട്ടുമുണ്ട്.ഒരിക്കല്‍ സഹമുറിയന്മാരുടെ വക റൊട്ടി (ഖുബ്ബുസ്),പല ടെലികോം കമ്പനികളുടെ
  വൈവിധ്യമാര്‍ന്ന ഉപയോഗ ശൂന്യമായ ടെലിഫോണ്‍ കാര്‍ഡുകള്‍,പഴയ ഡ്രസ്സുകള്‍ ഒക്കെ ചുമക്കേണ്ടി വന്നിട്ടുണ്ട് . ഏതാണ്ട് ആറേഴ് വര്‍ഷം മുമ്പൊക്കെ പ്രവാസിയുടെ നീറുന്ന നൊമ്പരങ്ങള്‍ക്കിടയില്‍ എല്ലാം മറന്ന്‍ ഒരല്‍പ്പം രസിക്കാനുള്ള തമാശകള്‍ ഇതൊക്കെയായിരുന്നു റഷീദ്.ഒക്കെ ഒരു നര്‍മ്മത്തിനെന്നല്ലാതെ സുബൈറിക്കാക്ക് കൊടുത്ത പോലെ അതിരുകടന്ന രീതിയില്‍ ആര്‍ക്കും നല്‍കിയിട്ടുമില്ല കിട്ടിയിട്ടുമില്ല. അനേകം ഓര്‍മ്മപ്പെടുത്തല്‍ കൂടിയായി എനിക്ക് ഈ കുറിപ്പ്. എന്നാലും മുഹിയുദ്ദീന്‍ അഭിപ്രായപ്പെട്ട പോലെ നാട്ടിലുള്ള നീ ഇതൊക്കെ മനസിലാക്കി എന്നതില്‍ ആശ്ചര്യമുണ്ട്. എല്ലാ പോസ്റ്റുകളും വായിക്കണമെന്നുണ്ട്.വീണ്ടും വരാം.

  ReplyDelete
 22. അപ്പോ ഇതൊക്കെ എഴുതാന്‍ ഗള്‍ഫിലൊന്നും പോകണ്ടയല്ലെ?. ഏതായാലും പെരുത്തിഷ്ടപ്പെട്ടു.എന്തെ പോസ്റ്റിട്ട് വിവരം അറിയിക്കാന്‍ വൈകിയത്? കമന്റന്മാരുടെ കൂട്ടത്തില്‍ പേരു കാണാതെ വന്നപ്പോഴാണോ മെയിലയക്കുന്നത്?.നമ്മള്‍ അടുത്ത നാട്ടുകാരായിട്ട് മോശമായിപ്പോയി!.

  ReplyDelete
 23. അത് കൊള്ളാം മോനെ അതാണ്‌ പണി എന്നൊക്കെ പറയുന്നത്!

  ReplyDelete
 24. ഈ കഥയിലെ കഥാപാത്രങ്ങള്‍ക്ക് ജീവിച്ചിരിക്കുന്നവരുമായി ഒരു ബന്ധവും ഇല്ലാ എന്ന് ഒരു വാല്‍ ഇട്ടൂടാര്ന്നോ ... ഇല്ലേല്‍ റഷീ , മൊഹി ഒക്കെ വിജാരിക്കും ഇത് എന്റെ കഥയാണല്ലോ ന്നു .... ഗോള്‍ഫില്‍ പോയില്ലെലും അനക്ക് ലോക വിവരം ഉണ്ട് .... കിഡ്നി വെയില്‍ കൊള്ളികണ്ട......

  നല്ല എഴുത്ത് .... മദിരാശിയിലെ ഒരു നല്ല പോസ്റ്റ്‌

  ReplyDelete
 25. ഞാനും നാട്ടില്‍ പോവാനുള്ള ഒരുക്കത്തില്‍ ആണ്. വല്ല പാരയും ഉണ്ടോ എന്ന് നോക്കട്ടെ. :)
  പോസ്റ്റ്‌ രസകരമായി ട്ടോ റഷീദ് .
  ആശംസകള്‍

  ReplyDelete
 26. പ്രവാസിയുടെ വികൃതികള്‍ നന്നായി

  ReplyDelete
 27. പ്രിയപ്പെട്ട സുഹൃത്തേ,
  താന്‍ കുഴിച്ച കുഴിയില്‍ താന്‍ തന്നെ വീഴും! എന്നാലും , ആ പാവം താത്തയോട് ഇങ്ങിനെയൊക്കെ ചെയ്യാമോ?
  രസകരമായി വായിച്ചു,ഈ പോസ്റ്റ്‌!
  ആശംസകള്‍!
  സസ്നേഹം,
  അനു

  ReplyDelete
 28. ബന്ന ബഴിക്കു തന്നെ കൊടുത്തു അല്ലെ നല്ല ചിമിട്ടന്‍ പണി ....
  സന്ഗത്ത്‌ ഉസാറായിട്ടോ...ആശംസകള്‍ ..:))

  ReplyDelete
 29. ഹ..ഹ
  കലക്കി
  ഇത് വായിച്ചപ്പോ എനിക്കോര്‍മ്മ വന്നത്
  ഞങ്ങളുടെ ഫാമിലിയിലും ഇത് പോലൊരു സംഭവം നടന്നിട്ടുണ്ട്
  അതൊരു ആദ്യരാത്രിയുമായി ബന്ധപെട്ടിട്ടാ
  ഒരു എട്ടിന് പണി ഞങ്ങള്‍ക്ക് ഇട്ടാ കിട്ടിയത്

  ReplyDelete
 30. ഹ ഹ ഹ ...ഇതൊരു വല്ലാത്ത പണി ആയിപ്പോയല്ലോടോ റാഷി ...!!

  ReplyDelete
 31. ഹഹഹ............... ചിരിച്ച് മരിച്ച്....

  ReplyDelete
 32. സുന്ദരം .......... സുന്ദരന്‍ റഷീദ്‌ വക ........ നീം വരാം ......ട്ടോ

  ReplyDelete
 33. ഗൾഫ് കാർക്കൊക്കെ ഒരു വിചാരമുണ്ട്.. ഗൾഫ്കാർക്കെ ഇത്തരം കഥ എഴുതാൻ പറ്റൂന്ന്.. റാഷീ നന്നായിട്ടുണ്ട്..!!

  ReplyDelete
 34. സത്യത്തില്‍ ജബ്ബാര്‍ക്കാന്റെയും സാബിരാത്താന്റെയും മോന്റെ പേര് റാഷിദ്‌ തെക്കെവേട്ടില്‍ എന്നല്ലേ ..?

  ReplyDelete
 35. valare rasakaramayittundu...... blogil puthiya post..... HERO..... vaayikkane.........

  ReplyDelete
 36. എഴുത്ത് കൊള്ളാം.. റഷീദ്..പക്ഷെ എനിക്കിത് വായിച്ചിട്ട് മനസ്സില്‍ തോന്നിയത് കൂടി പറഞ്ഞില്ലെങ്കില്‍ ഒരു സമാധാനമാകില്ല.

  പ്രവാസികള്‍ക്കിടയില്‍ ഇപ്പോള്‍ നടന്നു വരുന്ന ഒരു സംഭവമാണ് ഇവിടെ തമാശ രൂപേണ വിവരിച്ചിരിക്കുന്നത്. ഏതെങ്കിലും പ്രവാസി നാട്ടില്‍ പോകുകയാണ് എന്ന് പറഞ്ഞാല്‍ സകല മാന സഹ മുറിയന്മാരും ഒത്തു കൂടി എങ്ങനെ അവനു ഒരു പണി കൊടുക്കാം എന്നാലോചിക്കുകയും ഇത് പോലെ എന്തെങ്കിലും കാണിച്ചു കൂട്ടുകയും ചെയ്യും. പലതും അതിര് കടക്കുന്ന പ്രവര്‍ത്തികള്‍ തന്നെയാണ്. കണ്ണൂര്‍ , കോഴിക്കോട് ഭാഗങ്ങളില്‍ മാത്രം ഉണ്ടായിരുന്ന കല്യാണ റാഗിങ്ങ് എന്ന വികല മനോഭാവം ഇപ്പോള്‍ ഒട്ടു മിക്ക പ്രദേശങ്ങളില്‍ വരെ കൊണ്ടാടിക്കൊണ്ടിരിക്കുകയാണ്. ഇത് എത്ര മാത്രം ശരിയായ ഒരു ആസ്വാദനമാണ് കാഴ്ചക്കാരന് നല്‍കുന്നത് എന്നെനിക്കറിയില്ല. തീര്‍ത്തും നിര്‍ത്തലാക്കേണ്ട ഒരു കാര്യമായാണ് എനിക്ക് ഇതിനെ കുറിച്ചു പറയാനുള്ളത്. എല്ലാത്തിനും ഒരു പരിധിയുണ്ട്, ആ പരിധിക്കുള്ളില്‍ ഉള്‍ക്കൊള്ളുന്ന ആസ്വാദനം പലപ്പോഴും നടക്കുന്നില്ല. കാരണം ഈ പരിധി എന്ന് പറയുന്നത് ഓരോരുത്തര്‍ക്കും പല വിധമാണ് എന്നതാണ് ഇതിലെ കുഴപ്പം.

  ഇവിടെ സുബൈര്‍ക്കക്ക് ജബ്ബാര്‍ പണി കൊടുത്തപ്പോള്‍ , അതിനു പകരമായി ജബ്ബാര്‍ക്കക്ക് സുബൈര്‍ക്ക പണി കൊടുത്ത പോലെ തന്നെയാണ്,.. പ്രവാസികള്‍ക്കിടയിലെ കണ്ടാല്‍ പാവമെന്നു തോന്നിക്കുന്നവന്‍ പോലും പിന്നീട് ഈ വികലത ചെയ്യാന്‍ പ്രോത്സാഹനമാകുന്നത്.

  ഇതിലും വൃത്തി കെട്ട കാര്യങ്ങള്‍ തമാശ രൂപേണ പല പ്രവാസികളും അനുഭവിച്ചിട്ടും ചെയ്യിച്ചിട്ടും ഉണ്ട്. ഇത് വളരെ മോശം തന്നെ. എന്‍റെ ശക്തമായ വിയോജിപ്പ് ഞാന്‍ രേഖപ്പെടുത്തട്ടെ. എന്തൊക്കെ പറഞ്ഞാലും ന്യായീകരിക്കാന്‍ പറ്റാത്ത തരത്തില്‍ ഒരു മനോ വൈകല്യം ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവരില്‍ ഉണ്ടെന്നുള്ളത് തന്നെയാണ് എന്‍റെ വിയോജിപ്പിനു കാരണം..

  റഷീദ്..ആശംസകള്‍..

  ReplyDelete
 37. തമാശക്ക് കൂടുതല്‍ കനമില്ലാത്ത എന്നാല്‍ വീട്ടില്‍ ഉപയോഗപ്രതമായ ചില വസ്തുക്കള്‍ പഴയ കാലത്ത് ഞങ്ങള്‍ പെട്ടികളില്‍ അടക്കം ചെയ്യാറുണ്ടായിരുന്നു. അന്ന് പെട്ടി കേട്ടല്‍ ഒരു ഉത്സവമായിരുന്നു. ഇന്ന് കൂടെ ജോലി ചെയ്യുന്നവര്‍ പോലും ഇറങ്ങി പോവുമ്പോഴാണ് അറിയുന്നത് തന്നെ, അയാള്‍ നാട്ടി പോവുന്നെന്നു.
  ഏതായാലും ഇതൊരു ഒന്നൊന്നര മറുപാര ആയിപ്പോയി ന്റെ റഷീ...

  ReplyDelete
 38. പോസ്റ്റ്‌ അതീവ രസകരമായി വായിച്ചു

  ReplyDelete
 39. കൊള്ളാമെടാ പ്ലിംഗാ...

  നന്നായി ചിരിച്ചു...

  ആശംസകള്‍....

  ReplyDelete
 40. നീ പറഞ്ഞത് പോലെ വളരെ നന്നായി എന്ന് കമന്റ്‌ ചെയ്യുന്നുണ്ട്... റാഷീ...

  ReplyDelete
 41. സരസമായി എഴുതി ഫലിപ്പിച്ചു. പക്ഷെ കാലങ്ങളോളം കാത്തിരിക്കുന്നവരുടെ മുന്നിലേക്ക് പ്രിയരുടേതെന്ന് പറഞ്ഞ് ഇത്രമാത്രം വൃത്തിഹീനമായ സാധനങ്ങൾ എത്തിച്ചുകൊടുക്കാനുള്ള വാസന മോശം തന്നെ..

  ReplyDelete

അഭിപ്രായം ഒന്നും ഇല്ലെങ്കില്‍ നാല് തെറിയെങ്കിലും വിളിച്ചിട്ട് പോ ചെങ്ങായ്‌മാരെ....